NEWS UPDATE

6/recent/ticker-posts

വായനാ ദിനത്തിൽ എഴുത്തുകാരനെ അനുമോദിച്ച് ശാസ്ത്ര വേദി കാസറഗോഡ് ജില്ലാ കമ്മിറ്റി.

വായനാ ദിനത്തിൽ എഴുത്തുകാരനെ അനുമോദിച്ച് ശാസ്ത്ര വേദി കാസറഗോഡ് ജില്ലാ കമ്മിറ്റി.
ഭാരത് സേവക് സമാജിന്റെ ദേശീയ അവാർഡ് നേടിയ യുവകവിയും എഴുത്തുകാരനുമായ മാടമന ശ്രീരാമനെയാണ് അനുമോദിച്ചത്. കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ് പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രവേദി ജില്ലാ സെക്രട്ടറി സി.വി. രമേശ്, രവീന്ദ്രൻ ചേടിറോഡ്, സുജിത്ത് പുതുക്കൈ, പി.വി.ചന്ദ്രശേഖരൻ, എം.പത്മനാഭൻ, എം.കുഞ്ഞിക്കൃഷ്ണൻ, മാടമന സുബ്രഹ്മണ്യൻ, എം. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments