NEWS UPDATE

6/recent/ticker-posts

കാസർകോട് കലക്ടർ കെ.ഇമ്പശേഖറിന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ട് ...!

കാസർകോട് കലക്ടർ കെ.ഇമ്പശേഖറിന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ട് ...!
വിയറ്റ്നാമിലെ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ പണം ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

Post a Comment

0 Comments