NEWS UPDATE

6/recent/ticker-posts

വായക്കോടൻ വീട്ടിൽ കെ.പി.ഭാസ്കരൻ (59) അന്തരിച്ചു

പുല്ലൂർ വേലാശ്വരം എടപ്പണിയിലെ വായക്കോടൻ വീട്ടിൽ കെ.പി. ഭാസ്കരൻ (59) അന്തരിച്ചു. ഭാര്യ: സുധ. മക്കൾ: അശ്വിനി (പരപ്പ), അനീഷ ( കൂവാറ്റി ), സുബീഷ്. മരുമക്കൾ: കെ.ടി.രൂപേഷ് ( കൂവാറ്റി), പരേതനായ രാജീവൻ (പരപ്പ). സഹോദരങ്ങൾ: ജാനകി, ദാമോദരൻ (വാഴക്കോട്), ശ്യാമള, നിർമ്മല , രാജൻ, അനിത (കോട്ടൂർ), പരേതരായ ഗോവിന്ദൻ, കൃഷ്ണൻ (പുല്ലൂർ).

Post a Comment

0 Comments