ചെറുവത്തൂർ കൊടക്കാട് പടിഞ്ഞാറെക്കര മുറക്കാട്ടെ കൊട്ടുക്കര ജാനകി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ മുറക്കാട്ട് ശേഖരൻ നമ്പി. മക്കൾ: ഗീത, വത്സല, ശ്രീദേവി, പൂമണി, സുരേശൻ (മൗറീഷ്യസ്). മരുമക്കൾ: മോഹനൻ, പ്രശാന്ത് (പയ്യന്നൂർ), മധു (കോറോം), രാധാകൃഷ്ണൻ (പടപ്പയങ്ങാട്, തളിപ്പറമ്പ്). സഹോദരങ്ങൾ: ദേവി (കരിവെള്ളൂർ), മധു (തൃക്കരിപ്പൂർ), പരേതനായ ഗോവിന്ദൻ നമ്പി.
0 Comments