
പെരിയ ബസാറിലെ വളപ്പോത്ത് മാണിക്കം(80) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ %മക്കൾ: ശാന്ത, യശോദ, സുഗതകുമാർ(സീവീസ് ഫുട്‌വെയർ, പെരിയ). മരുമക്കൾ:സി.രാജൻ പെരിയ (ചെയർമാൻ, എസ്‌എൻ ട്രസ്‌റ്റ് പെരിയ), ദാമോദരൻ, ഊർമിള.സഹോദരങ്ങൾ: ജാനകി, കാർത്യായനി, പരേതരായ കുഞ്ഞിരാമൻ, കാരിച്ചി. സഞ്ചയനം ഞായറാഴ്ച.
0 Comments