NEWS UPDATE

6/recent/ticker-posts

നവോദയ വിദ്യാലയത്തിൽ 'അമ്മയ്ക്ക് ഒരു ചെടി' വാരാചരണം ആരംഭിച്ചു.

പരിസ്ഥിതി വാരാചാരണത്തിന്റെ ഭാഗമായി പെരിയ നവോദയ വിദ്യാലയത്തിൽ അമ്മയ്ക്ക് ഒരു ചെടി പദ്ധതി ആരംഭിച്ചു.
നവോദയ വിദ്യാലയം പ്രിൻസിപ്പൽ സി. കെ ശശീന്ദ്രൻ പരിപാടി ഉദ്ഘടനം ചെയ്തു.
വൃക്ഷതൈ നടൽ, മാലിന്യ നിർമാർജനം, പരിസര ശുചീകരണം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നതാണ് പരിപാടി.
ഇതിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്‌ഞം പുല്ലൂർ- പെരിയ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ അരവിന്ദാക്ഷൻ നാളെ ഉദ്ഘാടനം ചെയ്യും.
കുടുംബ ശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന, എൻ സി സി, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കും.വാരാചാരണത്തിന്റെ ഭാഗമായി പെരിയ നവോദയ വിദ്യാലയത്തിൽ അമ്മയ്ക്ക് ഒരു ചെടി പദ്ധതി ആരംഭിച്ചു.
നവോദയ വിദ്യാലയം പ്രിൻസിപ്പൽ സി. കെ ശശീന്ദ്രൻ പരിപാടി ഉദ്ഘടനം ചെയ്തു.
വൃക്ഷതൈ നടൽ, മാലിന്യ നിർമാർജനം, പരിസര ശുചീകരണം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നതാണ് പരിപാടി.
ഇതിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്‌ഞം പുല്ലൂർ- പെരിയ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ അരവിന്ദാക്ഷൻ നാളെ ഉദ്ഘാടനം ചെയ്യും.
കുടുംബ ശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന, എൻ സി സി, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കും.

Post a Comment

0 Comments