NEWS UPDATE

6/recent/ticker-posts

കുവൈത്ത് തീപിടുത്തത്തിൽ നിരവധി പേർ മരിച്ചതിൽ പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയം അനുശോചിച്ചു.

കുവൈത്ത് തീപിടുത്തത്തിൽ നിരവധി പേർ മരിച്ചതിൽ പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയം അനുശോചിച്ചു.
പ്രസിഡന്റ് കെ.രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സത്യൻ, എക്സിക്യൂട്ടീവ് അംഗം പി.രാധാകൃഷ്ണൻ, ടി.സാജു, കെ.എം. ഹനീഫ, ടി.മധുസൂദനൻ, അഭിരാം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments