എസ്എസ്എഫ് കാസറഗോഡ് ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി.
മർകസ് മൈമനിലാണ് പ്രഖ്യാപനം നടന്നത്. ജൂലൈ 13, 14 തീയതികളിൽ പുത്തൂർ അഡ്രസ് വില്ലയിലാണ് സാഹിത്യോത്സവം. ദാവൂദ് സഖാഫിയുടെ അധ്യക്ഷതയിൽ സുലൈമാൻ സഖാഫി ദേശാങ്കുളം യോഗം ഉദ്ഘാടനം ചെയ്തു. റസാഖ് സഖാഫി കോടക്കുന്ന് പ്രഖ്യാപനം നടത്തി. ശാഫി സഖാഫി ആശംസ അറിയിച്ചു. റഷാദ് പന്നിപ്പാറ സ്വാഗതവും മുർഷിദ് പട്‌ല നന്ദിയും പറഞ്ഞു.
0 Comments