NEWS UPDATE

6/recent/ticker-posts

നീലേശ്വരം പത്തിലക്കണ്ടം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു.

നീലേശ്വരം പത്തിലക്കണ്ടം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. അമ്പു അന്തിത്തിരിയൻ. മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ), രമേശൻ, സതീശൻ, ദിനേശൻ ( അധ്യാപകൻ, ചായ്യോത്ത് ജിഎച്ച്എസ്എസ്), പരേതനായ വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ, പ്രഭ, പ്രസീദ,ഷാനി,വിജി.

Post a Comment

0 Comments