NEWS UPDATE

6/recent/ticker-posts

പുതുക്കൈയിലെ അക്ഷയ പുരുഷ സ്വയം സഹായ സംഘം ലോക ജനസംഖ്യാ ദിനം ആചരിച്ചു.

പുതുക്കൈയിലെ അക്ഷയ പുരുഷ സ്വയം സഹായ സംഘം ലോക ജനസംഖ്യാ ദിനം ആചരിച്ചു.
സംഘം പ്രസിഡന്റ് സി.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രശേഖരൻ, ടി.കെ.ഗംഗാധരൻ, കെ.പി. വിശ്വനാഥൻ, മോഹനൻ കൊളങ്ങര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments