കൊഴുന്തിൽ നാരാംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിയും നീലേശ്വരം നോർത്ത് ലയൺസ് ക്ലബ് പ്രസിഡന്റും ആയ സോമരാജൻ ആനിക്കിൽ ചടങ്ങ് നിർവഹിച്ചു. നീലേശ്വരം സേവാഭാരതി പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സംഗീത വിജയൻ, നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ.സന്തോഷ് കുമാർ, രാമകൃഷ്ണൻ വാഴുന്നോറടി, പ്രഭാകരൻ ചാപ്പയിൽ, സുമിത്ര സുനിൽ, ശ്യാമ ശ്രീനിവാസൻ, കെ.സതീശൻ, ഗണേഷ് പൈ, എഞ്ചിനീയർ കെ.ദിനേശൻ എന്നിവർ പ്രസംഗിച്ചു.
0 Comments