ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കാസർഗോഡ് കളക്ടറേറ്റിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെയർഹൗസ് തുറന്ന് തദ്ദേശസ്വയംഭരണ സ്ഥാപന .വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വെയർഹൗസ് തുറന്നത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ ഇവിഎം നോഡൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് രാജീവ്, തദ്ദേശസ്വയംഭരണ സ്ഥാപന ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, ഇലക്ട്രൽ രജിസ്റ്റർ ഓഫീസർമാർ പഞ്ചായത്ത് ബ്ലോക്ക് മുൻസിപ്പൽ സെക്രട്ടറിമാർ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു
പോലീസ് കാവലിലാണ് തുറന്നത്
0 Comments