NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് പുതിയകോട്ട അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

കാഞ്ഞങ്ങാട് പുതിയകോട്ട അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി.
ലിറ്റിൽ ഫ്ലവർ എച്ച്എസ്എസിലെ 25 ഓളം  വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇതോടെ കുട്ടികളെ ഒന്നൊന്നായി ആശുപത്രിയിൽ എത്തിച്ചു, ജനറേറ്ററിൽ നിന്നുള്ള പുക പോകാൻ ഉയരത്തിൽ പുകക്കുഴൽ ഇല്ലാത്തതാണ് കാരണം.

Post a Comment

0 Comments