NEWS UPDATE

6/recent/ticker-posts

എംഎസ്ഡബ്ല്യു പരീക്ഷയിൽ കരിന്തളം വരഞ്ഞൂരിലെ ശിൽപ രാമകൃഷ്ണൻ രണ്ടാം റാങ്ക് നേടി.

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി നടത്തിയ എംഎസ്ഡബ്ല്യു പരീക്ഷയിൽ കരിന്തളം വരഞ്ഞൂരിലെ ശിൽപ രാമകൃഷ്ണൻ രണ്ടാം റാങ്ക് നേടി. പരപ്പയിലെ ദീപം ടെക്സ്റ്റൈൽസ് ഉടമ വരഞ്ഞൂരിലെ രാമകൃഷ്ണന്റെയും പുഷ്പയുടെയും മകളാണ്. സഹോദരി: സ്നേഹ.

Post a Comment

0 Comments