കുമ്പള കോഹിനൂർ പബ്ലിക്ക് സ്ക്കൂൾ ചെയർമാൻ അബുബക്കർ ഹാജി (70) അന്തരിച്ചു. മുംബൈ മുഹിമ്മാത്ത് കമ്മറ്റിയുടെ ആദ്യകാല പ്രസിഡൻ്റ്, കുമ്പള നൂർ മസ്ജിദ് പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ആയിഷ.മക്കൾ: അബ്ദുൾ ഹനീഫ, അബ്ദുൾ റഹിമാൻ, ഖലീൽ, അൻവർ, അമീൻ, താജുദ്ധീൻ, സാദിയ, മരുമക്കൾ: സാജിദ്ദ, സഹദുറ , സുഹ്‌റ, ഷീമ ,സാക്കിയ, അഹ്റാഫ്.സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, മൂസ ഹാജി,യൂസഫ് ഹാജി.
0 Comments