NEWS UPDATE

6/recent/ticker-posts

എരിയാല്‍ ജമാഅത്ത് മദ്രസ മാനേജ്മെന്റ് കമ്മിറ്റി; നബിദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു


എരിയാല്‍ : എരിയാല്‍ ജമാഅത്ത് മദ്രസ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഹുല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ നടക്കുന്ന നബിദിനാഘോഷ പരിപാടിയുടെ ലോഗോയും പോസ്റ്ററും ജുമാ മസ്ജിദ് ഖത്തീബ് ഷബീബ് ഫൈസി റബ്ബാനി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമു സാഹിബ് ന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, മദ്രസ ഉസ്താദ്മാര്‍ നാട്ടുകാര്‍ സംബന്ധിച്ചു


Post a Comment

0 Comments