NEWS UPDATE

6/recent/ticker-posts

പൂടംകല്ല് അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ അന്തരിച്ചു


രാജപുരം : പൂടംകല്ല് അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മേലത്ത് കുഞ്ഞിരാമന്‍ നായര്‍ (ഗുരുസ്വാമി അയ്യങ്കാവ് ഭജനമഠം). മക്കള്‍: സി.കെ.വേണുഗോപാലന്‍, സതീദേവി, കാര്‍ത്തിക, പരേതനായ സര്‍വജ്ഞശങ്കരന്‍. മരുമക്കള്‍: പി.പ്രഭാകരന്‍ (എടപ്പണി), വി.രാധാകൃഷ്ണന്‍ (ഇരിയ കാട്ടുമാടം), രമ്യ വേണു.


Post a Comment

0 Comments