64-ാം കാസറഗോഡ് റവന്യുജില്ലാ കലോത്സവം സ്റ്റേജ്മത്സരങ്ങൾ ഡിസംബർ 29,30,31 തീയ്യതികളിൽ ജി വി എച്ച് എസ് എസ് മൊഗ്രാൽ സ്കൂളിൽ നടക്കുന്നതിന്റെ ഭാഗമായി സ്വാഗത ഗാനം എഴുതി സംഗീതം ചെയ്ത സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ പ്രോഗ്രാം കൺവീനറുടെ വാട്സാപ്പ് നമ്പർ ആയ 9947196262 ലോ 9539094401 ലോ ഡിസംബർ 5 ആം തീയ്യതി ഉച്ചയ്ക്ക് 2:00 മണിക്കകം ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്.
0 Comments