NEWS UPDATE

6/recent/ticker-posts

കാസറഗോഡ് ചന്ദ്രഗിരി പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിൽ ചാടിയെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തി.

കാസറഗോഡ് ചന്ദ്രഗിരി പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിൽ ചാടിയെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തി.
കാസറഗോഡ്, കാഞ്ഞങ്ങാട് ഫയർഫോഴ്സും നാട്ടുകാരുമാണ് ഡിങ്കി ഇറക്കി തിരച്ചിൽ നടത്തുന്നത്. കാസറഗോഡ് ടൗൺ പോലീസും സ്ഥലത്തെത്തി. 40 വയസ് പ്രായം തോന്നിക്കുന്നയാൾ പുഴയിൽ ചാടിയെന്നാണ് വിവരം. നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.

Post a Comment

0 Comments