NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് കോട്ടച്ചേരി ചെരക്കര തറവാട്ടിലെ പ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.

കാഞ്ഞങ്ങാട് കോട്ടച്ചേരി ചെരക്കര തറവാട്ടിലെ പ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. 
പൂജാദി കർമകൾക്ക് മോഹനൻ അഗ്ഗിത്തായ കാർമികത്വം വഹിച്ചു. കാസറഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തറവാട് അംഗങ്ങളും ബന്ധുമിത്രാദികളും സംബന്ധിച്ചു. തറവാട് അംഗത്വവിതരന്നവും നടത്തി. പ്രസിഡന്റ് സി.രാമകൃഷ്ണൻ, സെക്രട്ടറി സി.കൃഷ്ണൻ നായർ, ട്രഷറർ സി.കുഞ്ഞിക്കൃഷ്ണൻ, സി.രാമൻ നായർ നെല്ലിക്കാട്ട് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments