ഗവ ഹയർ സെക്കൻ്ററി സ്കൂൾ രാവണീശ്വരം എൻ എസ് എസ് യൂണിറ്റ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
യോഗയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ യോഗ പരിശീലനം നടത്തി.
0 Comments