കിനാനൂർ കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം പള്ളം - പാലക്കുന്ന് - കാറളം അമ്പലം റോഡിലാണ് ഗതാഗത തടസമുണ്ടായത്. ഇന്നു വൈകുന്നേരം പൊട്ടി വീണ മരം നീക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. അതിനു ശേഷമേ ഗതാഗതം പൂർണ തോതിലാകൂ. ഇന്ന് രാവിലെ മുതൽ മലയോര, തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ഒരേപോലെ കനത്ത മഴ കിട്ടി.

0 Comments