NEWS UPDATE

6/recent/ticker-posts

(സിയുകെഎസ്എ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകേതര ജീവനക്കാരുടെ സംഘടനയായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള സ്റ്റാഫ് അസോസിയേഷന്റെ (സിയുകെഎസ്എ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. ടി.കെ. അനീഷ് കുമാര്‍ (പ്രസിഡന്റ്), കെ. പ്രശാന്ത് (സെക്രട്ടറി), സനുഷ് കുമാര്‍ മണിയേരി, കെ.വി. ശ്രുതി (വൈസ് പ്രസിഡന്റുമാര്‍), പി. ശിവപ്രസാദ്, ലുലു എസ്. കുമാര്‍ (ജോ. സെക്രട്ടറിമാര്‍), കവിത പി.എന്‍ (ഖജാന്‍ജി). എക്‌സിക്യൂട്ടീവ് അംഗങ്ങൾ: പി. മുരളീധരന്‍, എസ്.ആര്‍. സോണി, സി.എം. വിപിന്‍കുമാര്‍, പി.പി. സുമേഷ്, സി. ബിജോയ്, ഡോ. എ.എസ്. കണ്ണന്‍, ഡോ. വി. സുധീഷ്, എന്‍. അജിത്ത് കുമാര്‍.

Post a Comment

0 Comments