ഉച്ചയ്ക്ക് 2 മണിക്കാണ് സന്ദർശനം. തുടർന്ന് യുവ കഥാകൃത്ത് വി.എം. മൃദുലുമായി വിദ്യാർത്ഥികൾ സർഗസംവാദം നടത്തും. തുറക്കുന്ന പുസ്തകങ്ങൾ അടയുന്ന അതിരുകൾ എന്ന വിഷയത്തിലാണ് സംവാദം. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി. സർഗവസന്തം പരിപാടിയുടെ ഭാഗമായി സാഹിത്യ ക്വിസ്, കവിതാലാപനം, പുസ്തക പ്രദർശനം, വിവിധ രചനാ മത്സരങ്ങൾ, അഭിനയം നാടൻ പാട്ട് തുടങ്ങിയവയുമുണ്ടാകും.

0 Comments