നീലേശ്വരം തൈക്കടപ്പുറം അഴിത്തല കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ്, എസ്എസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി. രാത്രി 8 മണിക്കാണ് അനുസ്മരണം. പ്രമുഖ നേതാക്കൾ സംബന്ധിക്കും. ആലോചനാ യോഗത്തിൽ കെ.അബ്ദുൾ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. എം.സുബൈർ സഅദി, വി.മുഹമ്മദ് കുഞ്ഞി, ഹസൻ സഖാഫി, ടി.കെ.സി. മുഹമ്മദലി, നിസാമുദ്ദീൻ മഹ്മൂദി അഴിഞ്ഞല, എം.സിറാജ്, പി.വി. ഹാഷിം എന്നിവർ പ്രസംഗിച്ചു.
0 Comments