പാലക്കുന്ന് പള്ളത്ത് സംസ്ഥാനപാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നു. വാഹനം കടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തലനാരിഴ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകള്‍ഭാഗത്താണ് റോഡ് താഴ്ന്നത്. നാട്ടുകാര്‍ അപായ സൂചകങ്ങള്‍ സ്ഥാപിച്ചതിനാല്‍ ഇപ്പോള്‍ വാഹനങ്ങള്‍ കുഴിയുടെ ഇരു ഭാഗങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
0 Comments