കുമ്പള കോഹിനൂർ പബ്ലിക് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.എ.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളുടെ പ്രദർശനവും നടത്തി. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ദൃശ്യാവിഷ്കരണവും ഒരുക്കി. സി.കുഞ്ഞിക്കൃഷ്ണൻ, ജുനൈദ്, ശശിത, ജുബൈരിയ എന്നിവർ സംസാരിച്ചു
0 Comments