NEWS UPDATE

6/recent/ticker-posts

തൃക്കരിപ്പൂർ തടിയൻ കൊവ്വൽ എ എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അരുണിൻ്റെ സമ്പാദ്യം വയനാടിന്.

തൃക്കരിപ്പൂർ തടിയൻ കൊവ്വൽ എ എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന അരുണിൻ്റെ സമ്പാദ്യം വയനാടിന്. സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.സ്ക്കൂൾ അസംബ്ലിയിൽ തുക ചലച്ചിത്ര നടനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു 
പാലക്കാട് സ്വദേശിയും കാസർകോട് മാണിയാട്ട് താമസക്കാരനുമായ കള്ളു ചെത്ത് തൊഴിലാളി ബിജുവിൻ്റെ മകനാണ് അരുൺ. തൻ്റെ വിദ്യനിധി സമ്പാദ്യപദ്ധതിയിൽ നിക്ഷേപിച്ച് സ്വരൂപിച്ച 10,000 രൂപയാണ് അസംബ്ലിയിൽ ഏൽപിച്ചത്.

Post a Comment

0 Comments