വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ പുതുക്കൈ അരയാല്‍ത്തറ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ 25,050 രൂപ കലക്ടര്‍ കെ.ഇമ്പശേഖറിനു കൈമാറി. കൂട്ടായ്മ പ്രസിഡന്റ് പി.വി.രാജീവന്‍, സെക്രട്ടറി ടി.പി.വിനോദ് കുമാര്‍, ട്രഷറര്‍ കെ.ആര്‍.പ്രശാന്ത്, കൂട്ടായ്മ ഭാരവാഹികളായ സന്തോഷ് പുതുക്കൈ, ജയേഷ് കിഴക്കേപ്പുരയില്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments