NEWS UPDATE

6/recent/ticker-posts

കാസറഗോഡ് നഗരസഭ ഭിന്നശേഷി സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് നടത്തി

 കാസര്‍കോട് നഗരസഭ ഭിന്നശേഷി സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഡോ. അരുണ്‍ റാം, ഭിന്നശേഷി കോര്‍പ്പറേഷന്‍ പ്രതിനിധി ആഷിഫ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ നിസ്തുല, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments