എസ്എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആഘോഷിച്ചു.
ജില്ലാതല ഉദ്ഘാടനം ദേളി സഅദിയ്യ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഡോ.മുഹമ്മദ് കബീർ നിർവഹിച്ചു. പി.വി.മുസ്തഫ, ഇബ്രാഹിം സഅദി മുഗു, എം.കെ. ശറഫുദീൻ, ഹുസൈൻ സഖാഫി, അഹ്മദ് ബശീർ, ജില്ലാ സെക്രട്ടറിമാരായ ബാദുഷ സഖാഫി അൽ ഹാദി, അബൂസാലി പെർമുദെ, ഉദുമ ഡിവിഷൻ ഭാരവാഹികളായ ഹകീം ഹിമമി ചേടിക്കുണ്ട്, മുബീൻ അസ്ഹരി എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ നടീൽ, ഗ്രീൻ സൈക്കിൾ, ലഘുലേഖ വിതരണം, റൺ കേരള റൺ എന്നിവയുണ്ടാകും.
0 Comments