NEWS UPDATE

6/recent/ticker-posts

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകള്‍ക്കും നാശം

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികൾ  ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകളും ശുചീകരണ ഉപകരണങ്ങളും കുട്ടികൾ ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന ക്രയോൺ പെൻസിലുകളും കത്തി. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് പുസ്തകങ്ങളും മറ്റും ഉണ്ടായിരുന്നത്. ജനലിലൂടെ തീ കത്തിച്ചിടുകയായിരുന്നു. അഞ്ചോളം ബെഞ്ചുകൾക്കും തീ പിടിച്ചു സംഭവത്തിൽ നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. 

Post a Comment

0 Comments