മദ്രസ സദർ മുഅല്ലിം ബഷീർ ഹനീഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ ഇവരാണ്: അബ്ദുല്ല സയാൻ (പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ റാസി (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാനിബ് (ഫിനാൻസ് സെക്രട്ടറി), ശാഹിർ, മെഹ്റാസ് (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് സനാൻ, നുഹൈമ് (ജനറൽ സെക്രട്ടറി). മദ്രസ മുഅല്ലിം അക്ബർ അലി സഅദി സമാജത്തിന്റെ മഹത്വത്തെയും നിയമങ്ങളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു.
0 Comments