NEWS UPDATE

6/recent/ticker-posts

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ 2, 3, 6, പ്ലസ് വണ്‍ (സയന്‍സ്) ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്


പാലാത്തടത്തെ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ 2, 3, 6, പ്ലസ് വണ്‍ (സയന്‍സ്) ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷാ ഫോറങ്ങള്‍ നാളെ രാവിലെ 9 മുതല്‍ ഓഗസ്റ്റ് 29 നു വൈകുന്നേരം 4 മണി വരെ പ്രവൃത്തിസമയത്ത് സ്‌കൂള്‍ ഓഫിസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 29 നു വൈകുന്നേരം 4 മണിക്ക് മുന്‍പ് വിദ്യാലയം ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0467-2288333.


Post a Comment

0 Comments