കാസര്‍കോട്ടെ ഒരു സംഘം സിനിമാ പ്രേമികള്‍ ഒരുക്കിയ വ്യത്യസ്ത പ്രമേയവുമായുള്ള സിനിമ രാമനും കദീജയും. നവാഗത സംവിധായകന്‍ ദിനേശന്‍ പുച്ചക്കാട് നായകനും നായികയും പുതുമുഖങ്ങള്‍. സിനിമയില്‍ അഭിനയിച്ചവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഭിനയമികവ് തെളിയിച്ചവര്‍. അണിയറ പ്രവര്‍ത്തകരും നവാഗതര്‍. സിനിമക്ക് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ടിഫിക്കറ്റ് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു

0 Comments