പ്രകൃതി ദുരന്തം നേരിട്ട വയനാടിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീലേശ്വരം മന്നൻപുറത്തു കാവ് ഭഗവതി ക്ഷേത്രം 3 ലക്ഷം രൂപ നൽകി.
ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.രത്നാകരൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ഉണ്ണിക്കൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ഇത്രയും തുകയുടെ ചെക്ക് കാസർകോട് കലക്ടർ കെ. ഇമ്പശേഖറിനു കൈമാറി.
0 Comments