ദേശീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമിതി നെഹ്റു കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ സഹകരണത്തോടെ നെഹ്റു കോളേജിൽ വെച്ച് മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമിതി വർക്കിംഗ് ചെയർമാൻഡോ. ടീ എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന യോഗം സംസ്ഥാന ചെയർമാൻപി കെ പത്മനാഭൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പി കെ. പത്മനാഭൻ ക്ലാസ്സെടുത്ത് സംസാരിച്ചു.സതി പയ്യന്നൂർ, ഡോ. ടി. തമ്പൻ, ടി വി ജയരാജൻ, ടി തമ്പാൻ എന്നിവർ സംസാരിച്ചു. എൻ എസ് എസ് കോഓഡിനേറ്റർ,നെഹ്റു കോളേജ് എ സുമലത സ്വാഗതവും ഇ വി പത്മനാഭൻ നന്ദിയും പറഞ്ഞു.
0 Comments