സെപ്റ്റംബര്‍ 20 നു തൃശൂരില്‍ നടക്കുന്ന ഡിഫറന്റ്ലി ഏബിള്‍ഡ് ആയവര്‍ക്കുള്ള സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ നിന്നു താല്‍പര്യമുള്ളവര്‍ക്കു പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നു മുമ്പായി ബന്ധപ്പെടണമെന്നു സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് ഡിഫറന്റ്ലി ഏബിള്‍ഡ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചെമ്മനാട് അറിയിച്ചു. ഫോണ്‍: 9847101125.

0 Comments