NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം ഇക്കുറി ഉദിനൂരില്‍


കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇക്കുറി ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വേദിയാകും. നവംബര്‍ 20 മുതല്‍ 25 വരെയാണ് കലോത്സവം നടത്തുക. ഇന്നാണ് ഇതുസംബന്ധിച്ചു ധാരണയായത്. നീലേശ്വരത്തിനടുത്ത് ബങ്കളം കക്കാട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ വന്നതിനാല്‍ ഉദിനൂരിനെ കലോത്സവ വേദിയായി തിരഞ്ഞെടുത്തു.


Post a Comment

0 Comments