മടിക്കൈ അടുക്കത്തുപറമ്പിലെ തെയ്യംകലാകാരൻ കെ വി ഗംഗാധരൻ നേണിക്കത്തിന്റെ ചതുരക്കിണറിലെ പെട്ടിക്കടയ്ക്കാണ് തീവച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച സമൂഹദ്രോഹികളെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നീലേശ്വരം തേജസ്വിനി തെയ്യം ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യോഗം അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.
0 Comments