NEWS UPDATE

6/recent/ticker-posts

കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനം: ഇഖ്‌ബാല്‍ പ്രീമിയര്‍ ലീഗ്‌ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്‌ ഇഖ്‌ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ഫുട്‌ബോള്‍ പരിശീലനത്തിന്റെ ഭാഗമായി ഇഖ്‌ബാല്‍ പ്രീമിയര്‍ ലീഗ്‌ നടത്തി.
ഫൈനല്‍ മത്സരം ഹൊസ്‌ദുര്‍ഗ്‌ സി ഐ, പി അജിത്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ്‌ എം കെ മുഹമ്മദ്‌ കുഞ്ഞി, വി അബ്ദുല്‍റഹ്മാന്‍, പുഷ്‌പറാറി, റഹ്മാന്‍, എ സുരേഷ്‌ ബാബു എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകനും ഏഷ്യന്‍ ഗെയിംസ്‌ ഒഫീഷ്യലും ആയിരുന്ന കെ ആനന്ദകൃഷ്‌ണന്‍, അധ്യാപകരായ കെ സന്ദീപ്‌, തേജസ്‌, അര്‍ഷക്‌ എന്നിവര്‍ നേതൃത്വം നല്‍കി.
...........

Post a Comment

0 Comments