കാസർകോട് കറന്തക്കാട്ടെ യോഗ ഫോർ കിഡ്‌സ് യോഗയിൽ ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്‌സിൽ.
റിപബ്ലിക് ദിനാഘോഷ ഭാഗമായി ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്‌സ് കരസ്ഥമാക്കിയ യോഗ ഡാൻസ് ചലഞ്ചിൽ യോഗ ഫോർ കിഡ്‌സിന്റെ അഞ്ച് കുട്ടികൾ ഏറ്റവും നന്നായി നൃത്തം അവതരിപ്പിച്ച് അവാർഡ് നേടി. അഭിജ്ഞ, ടി വി ദേവപ്രിയ, സ്ഫൂർത്തി സർപ്പങ്കള, സന്നിധി, ദീക്ഷ എന്നിവരാണ് അംഗീകാരം നേടിയത്. യോഗ ഫോർ കിഡ്‌സിലെ യോഗ അധ്യാപികയായ തേജാകുമാരിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
0 Comments